Boris Johnson Admitted<br />ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് വ്യാപനം തുടരുന്നു. അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും മഹാമാരിയുടെ പിടിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ബോറിസ് ജോണ്‍സണ് കൊവിഡ് 19 പോസിറ്റീവാണ് എന്നാണ് വിവരം. ഇതാദ്യമായാണ് ഒരു രാജ്യത്തലവന് ലോകത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.